ന്യൂയോർക്ക്: ഫുട്ബോൾ ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങൾക്കുകൂടിയാണ് അർജന്റീന തിരികൊളുത്തിയത്.
മത്സരശേഷം വിവാദ ബാനർ പ്രദർശിപ്പിച്ച സംഭവത്തിൽ അർജന്റൈൻ താരങ്ങൾക്കും ഫുട്ബോൾ അസോസിയേഷനുമെതിരേ ഫിഫ ഒൗദ്യോഗിക അന്വേഷണം ആരംഭിച്ചു.
ഇംഗ്ലണ്ടിനെതിരായ ആവേശകരമായ വിജയത്തിന് ശേഷമാണ് സംഭവം.